User:AbhishekEMW

From Simple English Wikipedia, the free encyclopedia

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ പ്രശസ്തമായ കണ്ടുപിടിത്തങ്ങള്‍[change | change source]

ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും  നടന്മാരുടേയും  താലന്തു പൂർണ്ണമായി ഫിസിക്സ്, വൈദ്യശാസ്ത്രം, ഗണിതം, കെമിസ്ട്രി, ബയോളജി തുടങ്ങി വ്യത്യസ്ത മേഖലകളിൽ  സ്ഥാപിച്ചിട്ടുണ്ട്. അവരിൽ ചിലർ  ലോകത്തിന്റെ പല വ്യത്യസ്ത പ്രദേശങ്ങളിൽ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ഒരു ഗണ്യമായ വിധത്തിൽ കാരണമായിട്ടുണ്ട്.

അതിലെ കുറച്ചു ശാസ്ത്രജ്ഞന്‍മാരും അവരുടെ പ്രശസ്തമായ കണ്ടുപിടിത്തങ്ങളും നോക്കാം.

പ്രഫുല്ല ചന്ദ്ര റേ[change | change source]

ഇദ്ദേഹം പ്രശസ്ഥനായ ഒരു കെമിസ്റ്റും ഇന്ത്യയിലെ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനി സ്ഥാപകനും ആയിരുന്നു.

സലിം അലി[change | change source]

പക്ഷിശാസ്ത്രം വികസിപ്പിക്കാന്‍ സഹായിച്ച പ്രകൃതി ശാസ്ത്രജ്ഞന്‍. അതിനു പുറമേ Bird man of India എന്നും അറിയപ്പെടുന്നു.

ശ്രീനിവാസ രാമാനുജന്‍[change | change source]

ഗണിത ശാസ്ത്രജ്ഞന്‍ എന്ന് അറിയപ്പെടുന്നു. മാത്തമാറ്റിക്കല്‍ അനാലിസിസ്, നമ്പര്‍ തിയറി, ഇന്‍ഫനറ്റ് സീരീസ് എന്നിങ്ങനെ ഉജ്ജ്വലമായ സംഭാവനകള്‍.

സി.വി.രാമന്‍[change | change source]

1930 ല്‍ രാമന്‍ ഇഫെക്ടിന് നോബല്‍ സമ്മാനം ലഭിച്ച ഭൗതിക ശാസ്ത്രജ്ഞന്‍.

ഹോമി ജഹാംഗീര്‍ ഭാഭാ[change | change source]

തീറെറ്റിക്കല്‍ ഫിസിസ്റ്റ്, മികച്ച ഇന്തൃന്‍ ആണവോര്‍ജ്ജ പ്രോഗ്രാം ചീഫ് ആര്‍ക്കിടെക്റ്റ് എന്ന പേരില്‍ അറിയപ്പെടുന്നു.

ജഗദീഷ് ചന്ദ്ര ബോസ്[change | change source]

പുരാവസ്തു ശാസ്ത്രജ്ഞന്‍ ഭൗതിക വിജ്ഞാനി ജീവ ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു.

A.P.J. അബ്ദുല്‍ കലാം[change | change source]

ഇന്ത്യയിലെ മിസൈല്‍ ആണവ ആയുധത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

S.S. അഭയങ്കാര്‍[change | change source]

പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞന്‍.

മേഘനാഥ് സാഹ[change | change source]

ജ്യോതി ശാസ്ത്രജ്ഞന്‍, നക്ഷത്രങ്ങളിലെ ഭൗതിക രാസ അവസ്ഥയെ വികസിപ്പിച്ചെടുത്തു.

ബീര്‍ബല്‍ സാഹ്നി[change | change source]

പാലിയോ ബൊട്ടാണിസ്റ്റ്, ഇന്ത്യന്‍ ഭൂപടത്തിന്റ ജീവാശ്മങ്ങളെ കുറിച്ച് ഗവേഷണം നടത്തി.

അവലംബം[change | change source]

  1. www.wikipedia.com/great scientists
  2. http://malayalam.gizbot.com/miscellaneous/10-legendary-indian-scientists-their-inventions-007735.html
  3. www.googleimages.com
  4. http://malayalam.gizbot.com/